sharemarket
-
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ സിഇഒയ്ക്ക് പിഴ
ഡൽഹി:നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതിന് മുൻ സിഇഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു. അഞ്ചു…
Read More » -
ദുബായ് ആസ്ഥാനമായ പാര്ക്കിൻ ഓഹരി വിപണിയിലേക്ക്
ദുബൈ:ദുബായ് ആസ്ഥാനമായ പാർക്കിങ് സ്പേസ് ഓപ്പറേറ്റർ പാർക്കിനില്‍ നിന്നായിരിക്കും 2024 ലെ യുഎഇയുടെ ആദ്യ ഐപിഒ (പ്രാഥമിക ഓഹരി വില്പന) വിപണിയിലെത്തുക. സബ്സ്ക്രിപ്ഷനുകള്‍ മാർച്ച് 5 മുതല്‍…
Read More » -
കല്യാണ്‍ ജൂവലേഴ്സ് വരുമാനം വര്‍ധിച്ച് 5,223 കോടി രൂപയായി
തൃശൂർ : കല്യാണ്‍ ജ്വല്ലേഴ്സ് 2023 ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിലെ സാമ്ബത്തിക ഫലങ്ങള്‍ ജനുവരി 31-ന് റിപ്പോർട്ട് ചെയ്തു. അവലോകനം ചെയ്യുന്ന പാദത്തിലെ അറ്റാദായം മുൻ വർഷം റിപ്പോർട്ട്…
Read More » -
ഇന്ത്യൻ കമ്പനികള്‍ക്ക് ഇനി വിദേശത്തുനിന്നും മൂലധനം സമാഹരിക്കാം
ഡൽഹി :GIFT സിറ്റിയുടെ എക്സ്ചേഞ്ചുകളില്‍ ഇന്ത്യൻ കമ്ബനികളുടെ ഓഹരികള്‍ നേരിട്ട് ലിസ്റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നല്കി. ഇതിലൂടെ ഇന്ത്യൻ കമ്ബനികള്‍ക്ക് ആഗോള ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന്…
Read More » -
എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍.ഐ.സിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍.ഐ.സിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. പുതുതായി 4.8 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുന്നതോടെ എല്‍.ഐ.സിയുടെ…
Read More » -
ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ.
ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതോടെയാണ് ഹോങ്കോങ്ങിനെ…
Read More » -
ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതായി സീ എന്റര്ടെയ്ന്മെന്റ്.
ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതായി സീ എന്റര്‍ടെയ്ന്‍മെന്റിനെ ജാപ്പനീസ് കമ്പനിയായ സോണി കോര്പ്പറേഷന് ഔദ്യോഗികമായി അറിയിച്ചതായി റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം നീണ്ട നടപടികള്‍ക്കാണ് ഇതോടെ അവസാനമായത്.…
Read More » -
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കുന്നു.
ടാറ്റ ടീയുടെ നിര്‍മാതാക്കളായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കുന്നു. ക്യാപിറ്റല്‍ ഫുഡ്സ്, ഓര്‍ഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാന്‍ ബോര്‍ഡ് ഓഫ്…
Read More » -
ക്രൂഡോയില്‍ വില ഉയരുന്നു
കൊച്ചി :ചെങ്കടല്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമായതോടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്‍ന്നു. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ അമേരിക്കയും ബ്ര്രിട്ടനും…
Read More » -
കൊച്ചിൻ ഷിപ്യാര്ഡിന്റെ ഓഹരി വിലയില്‍ കുതിപ്പ്
ഓഹരി വിഭജനത്തിന് പിന്നാലെ രാജ്യത്തെ മുൻനിര കമ്ബനികളിലൊന്നായ കൊച്ചിൻ ഷിപ്യാര്ഡിന്റെ ഓഹരി വിലയില്‍ കുതിപ്പ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ വിലയുള്ള രണ്ട് ഓഹരികളായി…
Read More »