-
Sports
വനിതാ ഐ.പി.എല്‍ താരലേലം: ദീപ്തി ശര്‍മക്ക് 3.20 കോടി.
ന്യൂഡല്‍ഹി: വനിതാ ഐ.പി.എല്ലില്‍ വൻ താരമൂല്യവുമായി മലയാളി താരങ്ങള്‍. തിരുവനന്തപുരം സ്വദേശിയായ ഓള്‍റൗണ്ടർ ആശ ശോഭനയെ 1.10 കോടി രൂപക്ക് യു.വി വാരിയേഴ്സ് സ്വന്തമാക്കിയപ്പോള്‍, വയനാട് സ്വദേശിയായ…
Read More » -
Entertainment
യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു
യുകെയുടെയും ഓസ്ട്രിയയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത്…
Read More » -
News
പോപ്പ് ലിയോ പതിനാലാമന്‍ തുര്‍ക്കിയില്‍; അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്ര
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഭരണമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്രയുടെ ഭാഗമായി തുര്‍ക്കിയിലെത്തി. ഇന്ന് മുതല്‍ 30 വരെ തുര്‍ക്കിയിലും, 30…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്ന് ഷാഫി പറമ്ബില്‍ എംപി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്ന് ഷാഫി പറമ്ബില്‍ എംപി. നിയമപരമായ നടപടിക്രമങ്ങള്‍ക്കു തടസം നില്‍ക്കില്ലെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ പാർട്ടിയുമായി ആലോചിച്ച ശേഷമെന്നും ഷാഫി വ്യക്തമാക്കി.അതേസമയം,…
Read More » -
India
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പോലീസ് ഏറ്റുമുട്ടലില്‍ പ്രതി മരിച്ചു
ഡല്‍ഹി: ഫിറോസ്പൂരില്‍ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബാദല്‍ എന്നയാളാണ് മരിച്ചത്.ഫാസില്‍ക ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നവംബർ 15നാണ്…
Read More » -
Sports
ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ
നാട്ടില്‍ മറ്റൊരു ടെസ്റ്റ് പരമ്ബര കൂടി പരാജയപ്പെട്ടതിനാല്‍, ഗംഭീറിനെ പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ബിസിസിഐക്ക് മുന്നില്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളില്‍ മറുപടി പറഞ്ഞിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി…
Read More » -
Kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്ബളം കിട്ടിയേക്കില്ല, കാരണം റേഷൻകാര്‍ഡ്
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്ബളം തടഞ്ഞുവയ്ക്കും. ചില സർക്കാർ ജീവനക്കാർ അനർഹമായി റേഷൻ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍…
Read More » -
Kerala
ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത…
Read More » -
Sports
(no title)
കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഇന്റർനാഷണല്‍ മത്സരങ്ങള്‍ എത്തുന്നു. ലോക ചാമ്ബ്യൻമാരായ ഇന്ത്യയും ശ്രീലങ്കയുമുള്ള ടി-20 പോരാട്ടത്തിനാണ് കാര്യവട്ടം വേദിയാവുന്നത് ഡിസംബറില്‍ നടക്കുന്ന അഞ്ചു ടി-20 മത്സരങ്ങളുടെ…
Read More » -
News
സന്തോഷം പങ്കിടാൻ സമ്മാനങ്ങൾ ഒരുക്കുന്ന മലയാളി വനിത
“സമ്മാനത്തിന്റെ സന്തോഷം പങ്കിടുന്ന ഒരു മലയാളി വനിത”ഒരു സമ്മാനം കിട്ടുമ്പോൾ മുഖത്ത് വിരിയുന്ന പുഞ്ചിരി, കണ്ണുകളിൽ നിറയുന്ന സന്തോഷം – അത് വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒരു…
Read More »