News
-
50 കോടി നേടിയ ചിത്രങ്ങളില്ആടുജീവിതം
ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങളില്‍ ഇനി ഒന്നാം സ്ഥാനക്കാരൻ ‘ആടുജീവിതം’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറിന്റെ’ റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം…
Read More » -
റിയാസ് മൗലവി വധക്കേസ്; പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചയെന്ന് വിധിന്യായം
കാസർകോട്: റിയാസ് മൗലവി വധത്തിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്ന് വിധിന്യായം. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് വിധിന്യായത്തിൽ പറയുന്നു. കൊലയുടെ ഉദ്ദേശ്യം…
Read More » -
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. നിരവധി മാറ്റങ്ങൾ
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുകയാണ്. നിരവധി മാറ്റങ്ങളാണ് അടുത്ത വർഷത്തില്‍ വരുന്നത്. പണം ചെലവഴിക്കുന്നതിലും നിക്ഷേപിക്കുന്ന രീതിയിലും സ്വാധീനം ചെലുത്താൻ പോന്ന മാറ്റങ്ങള്‍…
Read More » -
കേരള-ഗള്‍ഫ് യാത്രാ കപ്പല്‍ സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ
കൊച്ചി:പ്രവാസി മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള-ഗള്‍ഫ് യാത്രാ കപ്പല്‍ സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചു 4 കമ്ബനികള്‍. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ…
Read More » -
ഇന്ത്യയിൽ 83 ശതമാനം യുവാക്കളും തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ് :രാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ ഡെവലപ്മെന്റ്(ഐഎച്ച്ഡി)യുമായി…
Read More » -
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് 600ലേറെ അഭിഭാഷകരുടെ കത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയെ നിക്ഷിപ്ത താല്പര്യക്കാര് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് 600ലേറെ അഭിഭാഷകരുടെ കത്ത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, പിങ്കി ആനന്ദ് ഉള്‍പ്പെടെ…
Read More » -
താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; കോടതിയിൽ പുതിയ ഹരജി
താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി ആഗ്ര: താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി.…
Read More » -
പൗരത്വ യോഗ്യതാ സർട്ടിഫിക്കറ്റ് പ്രാദേശിക പൂജാരിമാർക്ക്
നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ സിഎഎ ഹെൽപ്പ് ലൈൻ.ന്യൂഡൽഹി: പൗരത്വ യോഗ്യതാ സർട്ടിഫിക്കറ്റ്മതപുരോഹിതർക്കും നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ സിഎഎ ഹെൽപ്പ് ലൈൻ. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വം ലഭിക്കാനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട യോഗ്യത സർട്ടിഫിക്കറ്റിൽ…
Read More » -
അച്ഛനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പയ്യോളിയിൽ അച്ഛനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിത്. വ്യാഴാഴ്ച…
Read More » -
ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നീക്കം.
ഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നീക്കം. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് ഡൽഹി ലഫ്റ്റന്റ് ഗവർണർക്ക് നിയമോപദേശം. ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ…
Read More »