KeralaNews

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ധനസഹായ വിതരണം ആരംഭിച്ചു

വയനാട്:മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ധനസഹായ വിതരണം ആരംഭിച്ചു.

ഇത് വരെ 178 പേർക്ക് 15000 രൂപ വീതം വിതരണം ചെയ്തു. 39 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും വിതരണം ചെയ്തു.

ബാക്കിയുള്ളവർക്ക് നാളെ സഹായ ധനം നൽകും.

STORY HIGHLIGHTS:The distribution of financial assistance announced by the state committee of the Muslim League has started for the Mundakai and Churalmala disaster victims

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker