Business

60,000 കോടി രൂപ നിക്ഷേപിക്കാന്‍  അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു.

തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, എന്നീ ഏഴ് വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു.

റണ്‍വേകള്‍, കണ്‍ട്രോള്‍ ടവറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ  വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എയര്‍സൈഡിനായും ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിറ്റിസൈഡിനായും 30,000 കോടി രൂപ വീതവും നിക്ഷേപിക്കുമെന്നും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി  പറഞ്ഞു.

STORY HIGHLIGHTS:Adani Group plans to invest Rs 60,000 crore.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker