Sports

പാരീസ് ഒളിംപിക്‌സിലെ പുരുഷ വിഭാഗം ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഒളിംപിക്‌സിലെ ഫുട്ബോൾ മത്സരങ്ങൾ എപ്പോൾ? തത്സമയം കാണാൻ എന്തുവേണം?

പാരിസ്:പാരീസ് ഒളിംപിക്‌സിലെ പുരുഷ വിഭാഗം ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. നാല് വീതം ടീമുകൾ അടങ്ങുന്ന നാല് ഗ്രൂപ്പുകളിലായി 16 രാജ്യങ്ങളാണ് ഒളിംപിക്സ് പുരുഷ ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. ആതിഥേയരായ ഫ്രാൻസ്, മുൻ ജേതാക്കളായ അർജന്റീന, സ്പെയിൻ എന്നിവരാണ് ഇത്തവണത്തെ ഫേവറിറ്റുകൾ.

🚨ഗ്രൂപ്പ് എ : ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലൻഡ്

🚨രൂപ്പ് ബി : അർജന്റീന, മൊറൊക്കോ, യുക്രെയ്ൻ, ഇറാഖ്

🚨ഗ്രൂപ്പ് സി : ഉസബക്കിസ്ഥാൻ, സ്പെയിൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്

🚨ഗ്രൂപ്പ് ഡി : ജപ്പാൻ, പരഗ്വായ്, മാലി, ഇസ്രയേൽ

മത്സരക്രമം (ഇന്ത്യൻ സമയ പ്രകാരം)

ജൂലൈ 24, ബുധൻ

⚫️അർജന്റീന vs മൊറോക്കോ (വൈകിട്ട് 6.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS സ്പെയിൻ (വൈകിട്ട് 6.30 ကိ)
⚫️ഗിനിയ vs ന്യൂസിലൻഡ് (രാത്രി 8.30 ന്)
⚫️ഈജിപ്ത് vs ഡൊമിനിക്കൻ റിപ്പബ്ലിക്ക് (രാത്രി 8.30 ㎡)
⚫️ഇറാഖ് VS യുക്രെയ്ൻ (രാത്രി 10.30 ന്)
⚫️ജപ്പാൻ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 25, വ്യാഴം

⚫️ഫ്രാൻസ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (പുലർച്ചെ 12.30 ㎡)
⚫️മാലി vs ഇസ്രയേൽ (പുലർച്ചെ 12.30 ന്)

ജൂലൈ 27, ശനി

⚫️അർജന്റീന vs ഇറാഖ് (വൈകിട്ട് 6.30 ന്)
⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS സ്പെയിൻ (വൈകിട്ട് 6.30 )
⚫️യുക്രെയ്ൻ VS മൊറോക്കോ ( രാത്രി 8.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS ഈജിപ്‌ത് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (രാത്രി 10.30 ㎡)
⚫️ഇസ്രയേൽ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 28, ഞായർ

⚫️ഫ്രാൻസ് vs ഗിനിയ (പുലർച്ചെ 12.30 ന്)
⚫️ജപ്പാൻ vs മാലി (പുലർച്ചെ 12.30 ന്)

ജൂലൈ 30, ചൊവ്വ

⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS ഉസ്ബക്കിസ്ഥാൻ (വൈകിട്ട് 6.30 ന്)
⚫️സ്പെയിൻ VS ഈജിപ്ത് (വൈകിട്ട് 6.30 ന്)
⚫️ഉക്രെയ്ൻ VS അർജന്റീന (രാത്രി 8.30 ന്)
⚫️മൊറോക്കോ VS ഇറാഖ് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs ഫ്രാൻസ് (രാത്രി 10.30 ന്)
⚫️യുണൈറ്റഡ് സ്റ്റേറ്റ്സ് vs ഗിനിയ (രാത്രി 10.30 ന്)

ജൂലൈ 31, ബുധൻ

⚫️ഇസ്രയേൽ vs ജപ്പാൻ (പുലർച്ചെ 12.30 ന്)
⚫️പരഗ്വായ് vs മാലി (പുലർച്ചെ 12.30 ന്)

ഓഗസ്റ്റ് രണ്ട് മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. ഓഗസ്റ്റ് 5, 6 ദിവസങ്ങളിൽ സെമി ഫൈനൽ. ഓഗസ്റ്റ് ഒൻപതിനാണ് ഗോൾഡ് മെഡലിനു വേണ്ടിയുള്ള ഫൈനൽ പോരാട്ടം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാസിലും മത്സരങ്ങൾ തത്സമയം കാണാം.

STORY HIGHLIGHTS:The men’s football matches at the Paris Olympics begin today

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker