KeralaNews

കാക്കൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കാക്കൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം  സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിൽ ഇടിച്ചു. കുറുമ്പൊയില്‍-ബാലുശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ഇത്യാട് ചാനല്‍ 2 ബസാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക്  പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേ്ക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

STORY HIGHLIGHTS:Private bus crashes into wall in Kakur;  Many people were injured

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker