NewsWorld

ഇസ്രായേലിലെ സൈനിക താവളത്തിലേക്ക് റോക്കറ്റ് ആക്രമണം നടത്തി.

വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു.

വടക്കുകിഴക്കൻ ലെബനനിലെ ഹിസ്ബുള്ളർക്കു നേരെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈനികർ നടത്തിയ ആക്രമണത്തില്‍ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ സൈനികർക്കു നേരെ ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌ ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള  മുന്നറിയിപ്പ് നല്‍കി.

ഹിസ്ബുള്ളയ്ക്കെതിരെ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.

STORY HIGHLIGHTS:Rocket attack on military base in Israel

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker