KeralaNews

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തില്‍പെട്ടു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തില്‍പെട്ടു. കർണാടകയിലെ ബിഡാദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം.

അപകടത്തില്‍ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു – മൈസൂരു ദേശീയപാതയില്‍ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്നും രാത്രി 10.10ന് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. ആർക്കും കാര്യമായ പരിക്കുകളില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക വിവരം.

STORY HIGHLIGHTS:A bus from Kozhikode to Bengaluru met with an accident.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker