GulfOman

കണ്ണൂർ ജില്ലാ കെഎംസിസി
ഹജ്ജ് യാത്രയയപ്പ്‌ സംഗമം



മസ്കറ്റ്. മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്ര യയപ്പ്‌ സംഗമം സംഘടിപ്പിച്ചു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ജാഫർ ചിറ്റാരിപറമ്പ് അധ്യക്ഷത വഹിച്ചു സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ അൻവർ ഹാജി കൂത്തുപറമ്പ് ഉത്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കാക്കേരി, അഷ്‌റഫ് കിണവക്കൽ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി ഉമ്മർ അരിപ്പാമ്പ്ര, കൂത്തുപറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അലി മൊട്ടമ്മൽ,റഫീഖ് ശ്രീകണ്ഠപുരം പ്രസംഗിച്ചു. ഹജ്ജ് യാത്ര പോവുന്ന എൻ എ എം ഫാറൂഖ്, ലത്തീഫ് ശിവപുരം, ഷൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ, ഇജാസ് കിണവക്കൽ, മുഹമ്മദ് അസ് അദി, ശറഫുദ്ധീൻ താണ എന്നിവർക്ക് അഷ്‌റഫ് കായകൂൽ, നസൂർ ചപ്പാരപടവ്,സാധിഖ് കണ്ണൂർ, ബഷീർ കണ്ണപുരം,  തുടങ്ങിയവർ ഷാൾ അണിയിച്ചു.താജുദ്ധീൻ പള്ളിക്കര, ഷാഹുൽ ഹമീദ് പൊതുവാച്ചേരി,ഖാലിദ് മുതുകുട.സുലൈമാൻകുട്ടി, സകരിയ തളിപ്പറമ്പ്,അഫ്സൽ ഇരിട്ടി, ഷഫീഖ്‌ തങ്ങൾ ഉമ്മർ തളിപ്പറമ്പ്ഉബൈദ് പന്നിയൂർ, ഉമ്മർ പന്നിയൂർ , മജീദ് പുതിയങ്ങാടി. സി വി എം ബാവ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു സവാദ് വാഫി പ്രാർത്ഥന ക്ക് നേതൃത്വം നൽകി

ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനി ശേരി സ്വാഗതവും മുഹമ്മദ് കാക്കൂൽ നന്ദി പറഞ്ഞു

STORY HIGHLIGHTS:Muscat KMCC organized Hajj Yayap Sangam under the auspices of Kannur District Committee.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker