GulfSaudi

പ്രത്യേക കഴിവുകളുള്ളവർക്ക് സഊദി നൽകുന്ന പ്രീമിയം ഇഖാമ; വിശദാംശങ്ങൾ പുറത്തുവിട്ടു

റിയാദ് :പ്രത്യേക കഴിവുകളുള്ളവർക്ക് സഊദി നൽകുന്ന പ്രീമിയം ഇഖാമ; വിശദാംശങ്ങൾ പുറത്തുവിട്ടു

ഹെൽത്ത് കെയർ, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക സേവനങ്ങൾ, നൂതന ഉൽപ്പാദനം, ബഹിരാകാശം, പ്രതിരോധം, ഊർജ്ജം, സമ്പദ്‌വ്യവസ്ഥ, ലോഹങ്ങളും ഖനനവും, ലോജിസ്റ്റിക്സും ഗതാഗതവും, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ഭക്ഷണം, കൃഷി, ബഹിരാകാശം, വ്യോമയാനം, പരിസ്ഥിതി, ജലം, കൃഷി, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക കഴിവുള്ളവർക്ക് സൗദിയിൽ പ്രീമിയം ഇഖാമ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സഹായിക്കുന്ന തരത്തിൽ പ്രവാസികൾ അടക്കമുള്ള പ്രതിഭകളെ രാജ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

STORY HIGHLIGHTS:Premium iqama given by Saudi Arabia to those with special abilities; Details released

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker